അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം നടത്തുക: 1)മേശ 2)മരം 3)തടി 4)വിത്ത് 5)തൈA53241B45231C41235D12345Answer: B. 45231 Read Explanation: വിത്ത് തൈ ആകുന്നു, ശേഷം മരമാകുന്നു. മരം മുറിച്ച് തടി ഉപയോഗിച്ച് മേശയാക്കുന്നു.Read more in App