App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ പ്രതിപാദിക്കുന്ന ആർട്ടിക്കിൾ

A1-7

B234-254

C245-263

D236-254

Answer:

C. 245-263

Read Explanation:

കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ പ്രതിപാദിക്കുന്നത് പാർട്ട് XI ആർട്ടിക്കിൾ 245 - 263


Related Questions:

സംസ്ഥാന ഗവൺമെൻറ്റിന് നിയമോപദേശം നൽകുന്നത് ആര് ?
When was National Scheduled Tribes Commission set up ?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടത്തപ്പെടുന്ന തിരഞ്ഞെടുപ്പിൽ മേൽനോട്ടം നിർവഹിക്കുന്നത് ?
ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ?
The Official Legal Advisor to a State Government is :