App Logo

No.1 PSC Learning App

1M+ Downloads
പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ ?

A51A

B76

C54

D153

Answer:

C. 54

Read Explanation:

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 54, 55 എന്നിവയില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങളും സംസ്ഥാന നിയമസഭകളിലെ അംഗങ്ങളും അടങ്ങുന്ന ഇലക്ടറല്‍ കോളജ് രഹസ്യ ബാലറ്റിലൂടെയാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ഉപരാഷ്ട്രപതിയെ പാര്‍ലമെന്റിലെ രണ്ട് സഭകളിലെ അംഗങ്ങളുംകൂടി രഹസ്യബാലറ്റ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു.


Related Questions:

ഇന്ത്യയുടെ രണ്ടാമത്തെ വൈസ് പ്രസിഡൻറ് ?
രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതി ആര്?
ഒരു സംസ്ഥാനത്തെ ഗവർണർ ആയതിനുശേഷം പ്രസിഡണ്ട് ആയ ആദ്യ വ്യക്തി?
Who is empowered to transfer a judge from one High court to another High court?