App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആയി ബന്ധപ്പെട്ട ആർട്ടിക്കിൾ

Aആർട്ടിക്കിൾ 243(k)

Bആർട്ടിക്കിൾ 243

Cആർട്ടിക്കിൾ 243 A

Dആർട്ടിക്കിൾ 243 O

Answer:

A. ആർട്ടിക്കിൾ 243(k)

Read Explanation:

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ :ആർട്ടിക്കിൾ243(k) പഞ്ചായത്തിരാജ് : ആർട്ടിക്കിൾ243 ഗ്രാമസഭ :ആർട്ടിക്കിൾ 243 A


Related Questions:

25. ഇന്ത്യയിലെ ഏത് സൈനിക വിഭാഗത്തിനാണ് പുതിയ പാർലമെന്റ്റ് മന്ദിരത്തിൻ്റെ നിലവിലുള്ള സുരക്ഷാ ചുമതല?
1958 ൽ കേരളത്തിൽ എത് സ്ഥലത്താണ് ' മാർക്കിങ് സിസ്റ്റം ' രീതിയിലുള്ള തിരഞ്ഞെടുപ്പ് നടന്നത് ?
The article of Indian constitution which explains the manner of election of Indian president?
The Election Commission of India was established in the year _______.
Election date of deputy speaker is fixed by: