Challenger App

No.1 PSC Learning App

1M+ Downloads
Arun is ________ of his two sons. Choose the correct answer.

Awiser

Bthe wiser

Cwisest

Dthe wisest

Answer:

B. the wiser

Read Explanation:

അവന്റെ രണ്ടു മക്കളിൽ അരുൺ ആണ് കൂടുതൽ ബുദ്ധിയുള്ളവൻ എന്നാണ് ചോദ്യത്തിൽ പറയുന്നത്. അതിനാൽ comparative degree വേണം ഉത്തരമായിട്ടു എഴുതാൻ. പക്ഷെ ഒരു statement ൽ "Of two" ഉണ്ടെങ്കിൽ അതിന്റെ comparative degree ക്കു മുൻപിൽ " the " ചേർക്കണം. അതിനാൽ ഇവിടെ ഉത്തരം the wiser ആണ്.


Related Questions:

Martha is a ...... girl.
She is ............. than her sister.
Gold is ..... than all other metals.
It was the ______ picture I have ever seen.
This house is ............. than that one.