വാസ്കുലാർ കാമ്പിയത്തിൻ്റെ പ്രവർത്തന ഫലമായി സസ്യകാണ്ഡത്തിനുള്ളിൽ ദ്വിതീയ വളർച്ച നടക്കുന്നതുമൂലം പുറമേയുള്ള കോർട്ടെക്സസ് ഉപരിവ്യതി എന്നിവ തകരുകയും അവയ്ക്കു പകരം പുതിയ സംരക്ഷണ കലകൾ ഉണ്ടാകുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഇതിനായി കോർട്ടെക്‌സിലെ ചില സ്ഥിരകലകൾ മെരിസ്റ്റമാറ്റിക് ആയി മാറുന്നു. ഈ കലകളെ എന്ത് വിളിക്കുന്നു?
Aഫെല്ലം
Bഫെല്ലോഡെം
Cകോർക്ക് കാമ്പിയം അഥവാ ഫെല്ലോജൻ
Dപെരിഡെം