App Logo

No.1 PSC Learning App

1M+ Downloads
..... സ്ഥാപനത്തിൻറെ ശ്രമഫലമായി ഇന്ത്യയിലെ മണ്ണിനങ്ങളുടെ അന്താരാഷ്ട്രതലത്തിലുള്ള താരതമ്യ പഠനത്തിന് സാധിച്ചു.

Aനാഷണൽ ബ്യൂറോ ഓഫ് സോയിൽ സർവ്വേ ആൻഡ് ലാൻഡ് യൂസ് പ്ലാനിംഗ്

BUSDA

Cരണ്ടും

Dഇവയൊന്നുമല്ല

Answer:

A. നാഷണൽ ബ്യൂറോ ഓഫ് സോയിൽ സർവ്വേ ആൻഡ് ലാൻഡ് യൂസ് പ്ലാനിംഗ്


Related Questions:

വരണ്ട മണ്ണിന്റെ ഘടന:
മണ്ണിൽ കളിമണ്ണിന്റെ പ്രവർത്തനം എന്താണ്?
പുരാതനകാലത്ത് ഫലഭൂയിഷ്ഠമായ മണ്ണിനെ ..... എന്ന് വിളിച്ചിരുന്നു.
പുരാതന കാലത്ത് വളക്കൂറില്ലാത്ത മണ്ണിനെ ..... എന്ന് വിളിച്ചിരുന്നു.
ഇന്ത്യയിൽ ഏറ്റവും വ്യാപകമായ മണ്ണ് ഏതാണ്?