Challenger App

No.1 PSC Learning App

1M+ Downloads
ധ്രുവങ്ങളിൽ നിന്നും ഭൂമധ്യരേഖാ പ്രദേശത്തേക്ക് വരുംതോറും കോറിയോലിസ് ബലം ----------------

Aകുറയുന്നു

Bകൂടുന്നു

Cആദ്യം കൂടി പിന്നീട് കുറയുന്നു

Dമാറ്റമില്ല

Answer:

A. കുറയുന്നു

Read Explanation:

കോറിയോലിസ്‌ ബലം

  • ഭൗമോപരിതലത്തില്‍ സ്വത്രന്തമായി ചലിക്കുന്ന വസ്തുക്കള്‍ക്ക്‌ (ഭൂമണം നിമിത്തം ഉത്തരാര്‍ധ ഗോളത്തില്‍ സഞ്ചാരദിശയ്ക്ക്‌ വലത്തോട്ടും ദക്ഷിണാര്‍ധഗോളത്തില്‍ സഞ്ചാരദിശയ്ക്ക്‌ ഇടത്തോട്ടും വ്യതിചലനമുണ്ടാക്കുന്നു
  • ഇതിന് കാരണമാകുന്ന ബലത്തെ കോറിയോലിസ്‌ ബലം എന്നു വിളിക്കുന്നു.
  • മധ്യരേഖാ പ്രദേശത്തുനിന്നു ധുവങ്ങളിലേക്കു പോകുന്തോറും കോറിയോലിസ്‌ ബലം വര്‍ധിക്കുന്നു.

കോറിയോലിസ്‌ ബലത്തിന്റെ (പഭാവത്താല്‍ :

  • ഉത്തരാര്‍ധഗോളത്തില്‍ കാറ്റുകള്‍ സഞ്ചാരദിശയ്ക്ക്‌ വലതുവശത്തേക്ക് വ്യചലിക്കുന്നു
  • ദക്ഷിണാര്‍ധഗോളത്തില്‍ കാറ്റുകള്‍ സഞ്ചാരദിശയക്ക്‌ ഇടതുവശത്തേക്കും വ്യതിചലിക്കുന്നു
  • കാറ്റുകളുടെ ഈ വ്യതിചലനം അഡ്മിറല്‍ ഫെറല്‍ എന്ന ശാസ്തജ്ഞഞന്‍ കണ്ടെത്തുകയുണ്ടായി.
  • ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം അവതരിപ്പിച്ച നിയമത്തെ ഫെറല്‍ നിയമം എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌.

Related Questions:

ടൊർണാഡോ കടന്നുപോകുന്ന പാത അറിയപ്പെടുന്നത് :
ഭൗമോപരിതലത്തിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷ മർദം വ്യത്യസ്തമായിരിക്കും. ഇത്തരത്തിൽ തിരശ്ചീനതലത്തിൽ അനുഭവപ്പെടുന്ന മർദ്ദ വ്യതിയാനം അറിയപ്പെടുന്നത് :
ജപ്പാനിൽ ഉഷ്ണമേഖലാ ചക്രവാതങ്ങൾ അറിയപ്പെടുന്ന പേര് :
2019 ഡിസംബർ മാസം അറബിക്കടലിൽ രൂപപ്പെട്ട 'പവൻ' ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം ?
ഇറ്റലിയിൽ രക്തമഴയ്ക്ക് കാരണമാകുന്ന കാറ്റ് :