App Logo

No.1 PSC Learning App

1M+ Downloads
പ്രൊജക്റ്റ് ചീറ്റയുടെ ഭാഗമായി ഏത് രാജ്യത്തുനിന്നുമാണ് 12 ചീറ്റകളെ 2023 ഫെബ്രുവരിയിൽ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് ?

Aനമീബിയ

Bകെനിയ

Cസൗത്ത് ആഫ്രിക്ക

Dബോട്സ്വാന

Answer:

C. സൗത്ത് ആഫ്രിക്ക

Read Explanation:

  • 2023 ഫെബ്രുവരിയിൽ പ്രൊജക്റ്റ് ചീറ്റയുടെ ഭാഗമായി 12 ചീറ്റകളെ ദക്ഷിണാഫ്രിക്കയിൽ നിന്നും കൊണ്ടുവന്നു 
  • 2023 ഫെബ്രുവരിയിൽ കാല ഗോഡ സംസാരികോത്സവത്തിന് വേദിയാകുന്ന നഗരം - മുംബൈ
  • 2023 ഫെബ്രുവരിയിൽ കേന്ദ്രമന്ത്രി അമിത് ഷാ പോലീസ് സേവനങ്ങൾക്ക് 'പ്രസിഡൻസി കളർ ' സമ്മാനിച്ച സംസ്ഥാനം - ഹരിയാന
  • 2023 ഫെബ്രുവരിയിൽ ഒരു കുടുംബം ഒരു ഐഡന്റിറ്റി പോർട്ടൽ ആരംഭിച്ച സംസ്ഥാനം - ഉത്തർപ്രദേശ്

Related Questions:

Magdalena Andersson is the first female Prime Minister of which country?
ഇന്ത്യയുടെ പുതിയ പാർലമെൻട് മന്ദിരം പ്രധാനമന്ത്രി നാടിനു സമർപ്പിച്ചത് എന്ന് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയത് എവിടെവച്ച്?
Indian Institute of Heritage has been proposed to be set up in which city?
2024 ഫെബ്രുവരിയിൽ നടന്ന ഇന്ത്യൻ റബ്ബർ മീറ്റിന് വേദിയായത് എവിടെ ?