Challenger App

No.1 PSC Learning App

1M+ Downloads
ചീറ്റപദ്ധതിയുടെ ഭാഗമായി ആഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തിച്ച ചീറ്റകളെ ഏത് ദേശീയോദ്യാനത്തിലാണ് പുനരധിവസിപ്പിച്ചത് ?

Aകൻഹ ദേശീയോദ്യാനം

Bഹെമിസ് ദേശീയോദ്യാനം

Cകൂനോ ദേശിയോദ്യാനം

Dബന്ദിപ്പൂർ ദേശീയോദ്യാനം

Answer:

C. കൂനോ ദേശിയോദ്യാനം

Read Explanation:

  • 2023 ഫെബ്രുവരിയിൽ പ്രൊജക്റ്റ് ചീറ്റയുടെ ഭാഗമായി 12 ചീറ്റകളെ ദക്ഷിണാഫ്രിക്കയിൽ നിന്നും കൊണ്ടുവന്നു 

  • കൊണ്ട് വന്ന ചീറ്റകളെ മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലാണ് പുനരധിവസിപ്പിച്ചത്.

  • 1952 ല്‍ ഇന്ത്യയില്‍ വംശനാശം വന്ന വന്യമൃഗങ്ങളുടെ പട്ടികയില്‍ ചീറ്റകളെ ഇന്ത്യ ഔദ്യോഗികമായി രേഖപ്പെടുത്തി.


Related Questions:

ഹസാരിബാഗ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
കോർബറ്റ് ദേശീയ പാർക്കിൽ പ്രധാനമായും ഏത് ജീവിയുടെ സംരക്ഷണമാണ് ലക്ഷ്യമിട്ടിട്ടുള്ളത് ?
The Tadoba National Park is located in which state of India?
കെയ്ബുൾ ലംജാവോ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ലോക്‌തക്കിൽ സ്ഥിതി ചെയ്യുന്ന ചലിക്കുന്ന ദേശീയോദ്യാനം ഏത് ?