“സമത്വ സമൂഹ സൃഷ്ടി' എന്ന ലക്ഷ്യത്തോടെ “അയിത്തോച്ചാടനം" സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായി മാറ്റിയ കേരളത്തിലെ പ്രക്ഷോഭം :
Aഉപ്പ് സത്യാഗ്രഹം
Bമലബാർ കലാപം
Cപുന്നപ്ര വയലാർ സമരം
Dഗുരുവായൂർ സത്യാഗ്രഹം
Aഉപ്പ് സത്യാഗ്രഹം
Bമലബാർ കലാപം
Cപുന്നപ്ര വയലാർ സമരം
Dഗുരുവായൂർ സത്യാഗ്രഹം
Related Questions:
Consider the following pairs:
Villuvandi Agitation - Venganoor
Misrabhojanam - Cherai
Achippudava Samaram - Pandalam
Mukuthi Samaram - Pathiyoor
Which of the following agitations is / are properly matched with the place in which it was launched?
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് കെ. കേളപ്പൻ വൈക്കത്തു നിന്നും തിരുവനന്തപുരത്തേക്ക് 'സവർണജാഥ' നടത്തി.
ക്ഷേത്ര പ്രവേശന വിളംബരത്തെ 'ആധുനിക കാലത്തെ മഹാത്ഭുതമെന്ന്' ഗാന്ധിജി വിശേഷിപ്പിച്ചു.
1947-48 കാലഘട്ടത്തിലാണ് പാലിയം സത്യാഗ്രഹം നടന്നത്.
ചരിത്ര പ്രസിദ്ധമായ 'കുണ്ടറ വിളംബരം' പുറപ്പെടുവിച്ചത് മാർത്താണ്ഡവർമ്മയാണ്.