മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഏത് ദേശീയോദ്യാനത്തിൽ നിന്നാണ് വരയാടുകളെ സ്‌ഥലം മാറ്റുന്നത് ?AഇരവികുളംBസൈലൻ്റ് വാലിCആരൻ്യംതോട്DപെരിയാർAnswer: A. ഇരവികുളം Read Explanation: മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ കേരള വനം വകുപ്പ് ആവിഷ്കരിച്ച പദ്ധതി - ഓപ്പറേഷൻ ഗജമുക്തിമനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടി കേരള സർക്കാർ രൂപീകരിച്ച സംസ്ഥാനതല സമിതിയുടെ അധ്യക്ഷൻ - മുഖ്യമന്ത്രി Read more in App