Challenger App

No.1 PSC Learning App

1M+ Downloads
2025-ലെ കണക്കുകൾ പ്രകാരം, ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 വിമാന റൂട്ടുകളിൽ (Busiest Flight Routes) ഇടംപിടിച്ച ഏക ഇന്ത്യൻ റൂട്ട്?

Aബംഗളൂരു - ചെന്നൈ

Bഹൈദരാബാദ് - കൊൽക്കത്ത

Cമുംബൈ - ഡൽഹി

Dമുംബൈ - ബംഗളൂരു

Answer:

C. മുംബൈ - ഡൽഹി

Read Explanation:

• ദക്ഷിണ കൊറിയയിലെ ജെജു (Jeju) - സിയോൾ ഗിംപോ (Seoul Gimpo) റൂട്ടാണ് ലോകത്തിൽ ഒന്നാമത്.

• ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര റൂട്ട് (Busiest Cross-border Route):

​വിവിധ രാജ്യങ്ങൾ തമ്മിലുള്ള റൂട്ടുകളിൽ ഹോങ്കോംഗ് - തായ്‌പേയ് ആണ് ഒന്നാമത്


Related Questions:

മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മറ്റൊരു പേര് ?
Which airport has the longest runway in India?
ഇന്ത്യയിൽ സിനിമാ തിയേറ്ററുള്ള ആദ്യ വിമാനത്താവളം ?
When did air transport begin in India?
സാന്താക്രൂസ് വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു?