2025 ഡിസംബറിലെ കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യയില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാതെ കൊഴിഞ്ഞു പോയ കുട്ടികളുടെ എണ്ണം?A55.2 ലക്ഷംB70.3 ലക്ഷംC65.7 ലക്ഷംD60.1 ലക്ഷംAnswer: C. 65.7 ലക്ഷം Read Explanation: • കേന്ദ്ര വനിത-ശിശു വികസന സഹമന്ത്രി സാവിത്രി താക്കൂര്‍• ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠനം നിര്‍ത്തിയത് - ഉത്തര്‍പ്രദേശ്, ബിഹാര്‍, ഗുജറാത്ത്, അസം• ഈ അധ്യനയ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠനം അവസാനിപ്പിച്ചത് - ഗുജറാത്തില്‍ Read more in App