Challenger App

No.1 PSC Learning App

1M+ Downloads
കേരള സ്റ്റാർട്ടപ്പ് മിഷന്റെ 2025 ലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്ന ജില്ല?

Aതിരുവനന്തപുരം

Bകോഴിക്കോട്

Cതൃശ്ശൂർ

Dഎറണാകുളം

Answer:

D. എറണാകുളം

Read Explanation:

• ഏറ്റവും കൂടുതൽ ഐ.ടി (IT) മേഖലയിലാണ് (മൊത്തം സ്റ്റാർട്ടപ്പുകളുടെ 33%). • 7 കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ (KSUM) നിലവിലെ സിഇഒ - അനൂപ് അംബിക


Related Questions:

ജനന, മരണ, വിവാഹ രജിസ്ട്രേഷനുകൾ നടത്തുന്നതിനും സർട്ടിഫിക്കറ്റുകൾ നല്കുന്നതിനുമുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?
Who is the Executive Director of Kudumbashree?

സംസ്ഥാന ആസൂത്രണ ബോർഡുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കേരള ഗവണ്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു ഉപദേശക ബോർഡാണ് സംസ്ഥാന ആസൂത്രണ ബോർഡ് 
  2. ബോർഡ് ചെയർപേഴ്സൺ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയാണ്
  3. ഗവൺമെന്റിന്റെ ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ബോർഡിലേക്ക് സ്ഥിര ക്ഷണിതാക്കളാണ്
    കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ ആര് ?
    മനുഷ്യ-വന്യജീവി സംഘർഷം നേരിടാൻ വേണ്ടി കേരള സർക്കാർ നിയോഗിച്ച നോഡൽ ഓഫീസർ ആര് ?