App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പീനൽ കോഡ് (IPC) 1860 സെക്ഷൻ 269 പ്രകാരം താഴെക്കൊടുത്തിട്ടുള്ള ഏത് പ്രവൃത്തി / പ്രവൃത്തികൾ കുറ്റകരം ആണ്?

Aകോവിഡ് രോഗി, രോഗ വിവരം മറച്ചു വെച്ച് ഒരു പൊതുയോഗത്തിൽ പങ്കെടുക്കുന്നത്

Bറോഡിൽ തടസ്സം സൃഷ്ഠിച്ചു കൊണ്ട് ഒരാൾ ബഹളം ഉണ്ടാക്കുന്നത്

Cട്യൂബെർക്കുലോസിസ് (TH) ഉണ്ടായിരുന്ന ഒരു വ്യക്തി ചികിത്സക്കുശേഷം ഒരു കട നടത്തുന്നത്

D(A) & (B)

Answer:

A. കോവിഡ് രോഗി, രോഗ വിവരം മറച്ചു വെച്ച് ഒരു പൊതുയോഗത്തിൽ പങ്കെടുക്കുന്നത്

Read Explanation:

  • ഇന്ത്യൻ ശിക്ഷാനിയമത്തിലെ 269-ാം വകുപ്പ് അനുസരിച്ച്, അപകടകരമായ രോഗം പടർത്തുന്ന ഒരു പ്രവൃത്തി നിയമവിരുദ്ധമായോ അശ്രദ്ധമായോ ആരെങ്കിലും ചെയ്താൽ, അവർക്ക് ആറുമാസം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
  • ഇന്ത്യൻ ശിക്ഷാനിയമത്തിലെ 268-ാം വകുപ്പ്പൊതുശല്യത്തെക്കുറിച്ച് പരാമർശിക്കുന്നു.
  • ഓപ്ഷൻ ബി ഇന്ത്യൻ ശിക്ഷാനിയമം 268ൽ പെടുന്നു.

Related Questions:

രാത്രി നേരത്ത് കൂട്ടമായി ഭവനവേദനം നടത്തുകയും അതുമൂലം വ്യക്തികൾക്ക് പരിക്കോ, മരണമോ സംഭവിപ്പിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് ?
IPC 381 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
സ്ത്രീധന മരണത്തിന്റെ പരമാവധി ശിക്ഷ എന്താണ്?
B കൊല്ലപ്പെടാൻ വേണ്ടി വീട്ടിൽ നിന്ന് B യെ A ബലമായി കൊണ്ടുപോകുന്നു. A, IPC പ്രകാരമുള്ള ഏത് കുറ്റമാണ് ചെയ്തിരിക്കുന്നത് ?
ഭവനഭേദനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?