Challenger App

No.1 PSC Learning App

1M+ Downloads
പോക്സോ ആക്ട് (The Protection of Children from Sexual Offences Act) 2012 സെക്ഷൻ 3 പ്രകാരം കൊടുത്ത പരാതി കെട്ടിച്ചമച്ചതോ, തെറ്റായ വിവരമോ ആണെങ്കിൽ, അതിൽ ഉൾപ്പെട്ടിട്ടുള്ള :

A18 വയസ്സിനു മുകളിൽ പ്രായം ഉള്ളവർക്കെതിരെ മാത്രമേ കുറ്റം ആവുകയുള്ളൂ

B18 വയസ്സിന് താഴെ പ്രായം ഉള്ളവർക്കെതിരെ മാത്രമേ കുറ്റം ആവുകയുള്ളൂ

Cഏത് പ്രായത്തിൽ ഉള്ളവർക്കും എതിരെ കുറ്റം ആവും

Dആർക്കും എതിരെ കുറ്റം ആവില്ല

Answer:

A. 18 വയസ്സിനു മുകളിൽ പ്രായം ഉള്ളവർക്കെതിരെ മാത്രമേ കുറ്റം ആവുകയുള്ളൂ

Read Explanation:

• പോക്സോ ആക്ട് സെക്ഷൻ 22 - വ്യാജ വിവരങ്ങൾക്കും വ്യാജ പരാതികൾക്കും ഉള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് • വ്യാജപരാതിയോ മറ്റ് വ്യാജ വിവരങ്ങളോ ഒരു കുട്ടിയാണ് നൽകിയതെങ്കിൽ ആ കുട്ടിക്ക് ഒരു ശിക്ഷയും നൽകുവാൻ പാടുള്ളതല്ല.


Related Questions:

National Environment Appellate Authority Act നിലവിൽ വന്ന വർഷം ?
RTI ആക്ട് സെക്ഷൻ 2 (f) ൽ പ്രതിപാദിച്ചിരിക്കുന്ന വിഷയം ?

പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ അന്തസ്സ് ഹനിക്കുന്ന തരത്തിലുള്ള ലൈംഗിക ചേഷ്ടകളോ പ്രവൃത്തികളോ ചെയ്താലുള്ള കേരള പോലീസ് ആക്ടിലെ ശിക്ഷ നടപടി എന്താണ് ?  

In which year the Protection of Women From Domestic Violence Act came into force ?
.The British Parliament passed the Indian Independence Act in