Challenger App

No.1 PSC Learning App

1M+ Downloads
വിവരസാങ്കേതിക വിദ്യാ നിയമത്തിൻ്റെ 78-ാം വകുപ്പ് പ്രകാരം, ആ നിയമ പ്രകാരമുള്ള പകാരമുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ അധികാരമുള്ള വ്യക്തി ?

Aഹെഡ് കോൺസ്റ്റബിൾ

Bഇൻസ്പെക്ടർ റാങ്കിൽ താഴെയല്ലാത്ത പോലീസ് ഉദ്യോഗസ്ഥൻ

Cമജിസ്ട്രേറ്റ്

DCID ഓഫീസർ

Answer:

B. ഇൻസ്പെക്ടർ റാങ്കിൽ താഴെയല്ലാത്ത പോലീസ് ഉദ്യോഗസ്ഥൻ

Read Explanation:

• ഐടി നിയമത്തിലെ സെക്ഷൻ 78 പ്രകാരം, ഈ നിയമത്തിന് കീഴിലുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന് മാത്രമേ അധികാരമുള്ളൂ. ഒരു ഇൻസ്പെക്ടർ റാങ്കിന് താഴെയുള്ള ഉദ്യോഗസ്ഥൻ നടത്തുന്ന അന്വേഷണം നിയമപരമായി നിലനിൽക്കില്ല


Related Questions:

 A : മിസ്റ്റർ 'A' ചില വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ഇന്റർനെറ്റിൽ തിരയുന്നതിനിടയിൽ, ഒരു പോപ്പ്-അപ്പ് പരസ്യത്തിലൂടെ അബദ്ധവശാൽ കുട്ടികളുടെ ലൈംഗിക ഉള്ളടക്കം അടങ്ങിയ ഒരു വെബ്സൈറ്റിലേക്ക് കൊണ്ടുപോകുന്നു, അവിടെ അദ്ദേഹം കുട്ടികളെ ലൈംഗി കമായി ദുരുപയോഗം ചെയ്യുന്ന വീഡിയോ കണ്ടതിന് ശേഷം ഡൗൺലോഡ് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. അതിനാൽ ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000-ലെ സെക്ഷൻ 67-B പ്രകാരം അദ്ദേഹം ഒരു കുറ്റവും ചെയ്തിട്ടില്ല

B : മേൽപ്പറഞ്ഞ സാഹചര്യത്തിൽ, മിസ്റ്റർ 'A' കുട്ടികളുടെ ലൈംഗിക ഉള്ളടക്ക വെബ്സൈറ്റ് ആകസ്മികമായിട്ടാണ് സന്ദർശിച്ചിട്ടുള്ളത്, അതും ഒരു പോപ്പ് അപ്പ് പരസ്യം മുഖേന, അത് മനഃപൂർവ്വം അല്ല. കുറ്റത്തിന് മനഃപൂർവ്വമായ ഉദ്ദേശം ഇല്ലാത്തതിനാൽ അത് സെക്ഷൻ 67-B ആകർഷിക്കുന്നില്ല. 

മനപ്പൂർവ്വം ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിലേക്ക് വൈറസ് പ്രവേശിപ്പിച്ച കുറ്റത്തിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000 ലെ വകുപ്പ് താഴെക്കൊടുത്തതിൽ ഏത് ?
ഇലക്ട്രോണിക് രേഖകളുടെ നിയമപരമായ അംഗീകാരം, 2000 ലെ ഐടി ആക്ടിന്റെ ഏത് വിഭാഗമാണ് കൈകാര്യം ചെയ്യുന്നത്?
കമ്പ്യൂട്ടർ ഉറവിടങ്ങൾ ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വഞ്ചിക്കുന്നതിനുള്ള ശിക്ഷയെക്കുറിച്ച് ഐ.ടി. ആക്ട് 2000-ലെ ഏത് വകുപ്പാണ് കൈകാര്യം ചെയ്യുന്നത് ?
ഐടി ഭേദഗതി നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയ വർഷം?