Challenger App

No.1 PSC Learning App

1M+ Downloads
S.R.O. NO 707/2023 പ്രകാരം വേഗത നിശ്ചയിച്ചിട്ടുള്ള റോഡുകളിൽ N കാറ്റഗറി വാഹനങ്ങളുടെ നാഷണൽ ഹൈവേ- ആറുവരി പാതയിൽ അനുവദനീയമായ സ്പീഡ് എത്രയാണ് ?

Aമണിക്കൂറിൽ 80 കിലോമീറ്റർ വേഗം

Bമണിക്കൂറിൽ 70 കിലോമീറ്റർ വേഗം

Cമണിക്കൂറിൽ 65 കിലോമീറ്റർ വേഗം

Dമണിക്കൂറിൽ 50 കിലോമീറ്റർ വേഗം

Answer:

A. മണിക്കൂറിൽ 80 കിലോമീറ്റർ വേഗം

Read Explanation:

S.R.O. No. 707/2023 പ്രകാരം കേരളത്തിലെ റോഡുകളിൽ പുതുക്കിയ വേഗപരിധി അനുസരിച്ച് N കാറ്റഗറി വാഹനങ്ങളുടെ (ചരക്ക് വാഹനങ്ങൾ/Goods Vehicles) വേഗത താഴെ പറയുന്ന വിധമാണ്:

  • 6 വരി നാഷണൽ ഹൈവേ: മണിക്കൂറിൽ 80 കി.മീ.

  • 4 വരി നാഷണൽ ഹൈവേ: മണിക്കൂറിൽ 70 കി.മീ.

  • മറ്റ് നാഷണൽ ഹൈവേകൾ: മണിക്കൂറിൽ 65 കി.മീ.

  • നഗര റോഡുകൾ: മണിക്കൂറിൽ 50 കി.മീ


Related Questions:

ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവർക്ക് വേണ്ടിയുള്ള ആക്ട് ?

ഭരണഘടനയുടെ ഏത് അനുചേദം പ്രകാരമാണ് പട്ടിക ജാതിക്കാർക്കായുള്ള ദേശീയ കമ്മിഷൻ രൂപീകരിച്ചിരിക്കുന്നത്?

(i) 311

(ii) 319

(iii) 317

(iv) 338

ക്രിമിനൽ പ്രോസീജർ കോഡ് 1973 പ്രകാരം കോഗ്നൈസബിൾ' കുറ്റം എന്നാൽ :
ഇനി പറയുന്നവയിൽ ഏതാണ് ഉപഭോക്തൃ അവകാശങ്ങളിൽ ഉൾപ്പെടാത്തത് ?
2005-ലെ വിവരാവകാശ നിയമത്തിൻ്റെ 2-ാം വകുപ്പിൽ ഇനിപ്പറയുന്നവയ്ക്കുള്ള അവകാശം ഉൾപ്പെടുന്നു