App Logo

No.1 PSC Learning App

1M+ Downloads
2011-ലെ സെൻസസ് പ്രകാരം ലോകജനസംഖ്യയുടെ എത്ര ശതമാനം ഇന്ത്യ പ്രതിനിധീകരിക്കുന്നു ?

A17.5%

B15.5%

C16.2%

D18.1%

Answer:

A. 17.5%

Read Explanation:

സെൻസസ് വിവരങ്ങൾ 2011

  • 2011 ലെ സെൻസസ് പ്രകാരം ലോകജനസംഖ്യയുടെ 17.5% ശതമാനം ഇന്ത്യയെ പ്രതിനിധീകരിക്കുന്നു .

  • 2011 ലെ സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം :: ബിഹാർ

  • 2011 ലെ സെൻസസ് പ്രകാരം ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള സംസ്ഥാനം :: അരുണാചൽ പ്രദേശ്

  • 2011 ലെ സെൻസസ് പ്രകാരം ഏറ്റവും ഉയർന്ന ലിംഗാനുപാതമുള്ള സംസ്ഥാനം ::  കേരളം

  • 2011 ലെ സെൻസസ് പ്രകാരം ഏറ്റവും കുറഞ്ഞ ലിംഗാനുപാതമുള്ള സംസ്ഥാനം :: ഹരിയാന

  • 2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല ::  താനെ

  • 2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ജില്ല :: ദിബാങ് വാലി

  • 2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ലിംഗാനുപാതം (1000 പുരുഷന്മാർക്ക് എത്ര സ്ത്രീകൾ): 940

  • 2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസാന്ദ്രത (1 ച.കി.മീ.) :: 382

  • 2001-2011 ദശാബ്ദത്തിൽ ഇന്ത്യയുടെ ജനസംഖ്യാ വളർച്ചാനിരക്ക് (Decadal Growth Rate): 17.64 ശതമാനം

  • 2011 ലെ സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം :: ലക്ഷദ്വീപ്

  • 2011 ലെ സെൻസസ് പ്രകാരം ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം :: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

  • 2011 ലെ സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ സാക്ഷരതയുള്ള മതം :: പാർസി മതം.

  • 2011 ലെ സെൻസസ് പ്രകാരം ഇന്ത്യയുടെ സാക്ഷരതാനിരക്ക് 74.04 ശതമാനം 

  • 2011 ലെ സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ സാക്ഷരതയുള്ള കേന്ദ്രഭരണ പ്രദേശം ::  ലക്ഷദ്വീപ്

  • ഇന്ത്യയിലെ വിസ്തീർണ്ണം ഏറ്റവും കൂടുതൽ ഉള്ള ജില്ല ::  ജൈസൽമേർ

  • ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല :: മാഹി

  • 2011 ലെ സെൻസസ് പ്രകാരം പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം ::  കേരളം

  • 2011 ലെ സെൻസസ് പ്രകാരം ഏറ്റവും കുറഞ്ഞ സാക്ഷരതയുള്ള സംസ്ഥാനം :: ബിഹാർ


Related Questions:

2020ൽ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം ദേശീയ മരണനിരക്കെത്ര ?
സ്ത്രീ-പുരുഷാനുപാതം ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം ?
ഇന്ത്യയിൽ ജനസംഖ്യ കണക്കെടുപ്പ് നടത്തുന്നത് ?
കേരളത്തിലെ നിലവിലെ ജനനനിരക്കെത്ര ?
Who is the present census commissioner of India?