സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾ 1989 പ്രകാരം വാഹനത്തകളിൽ സ്പീഡ് ഗവർണർ ഘടിപ്പിക്കുന്നതിനെ കുറിച്ച് പരാമർശിക്കുന്ന റൂൾ ഏത് ?
Aറൂൾ 117
Bറൂൾ 118
Cറൂൾ 119
Dറൂൾ 120
Answer:
B. റൂൾ 118
Read Explanation:
• 2015 ഒക്ടോബർ 1 നോ അതിനു ശേഷമോ നിർമ്മിച്ച ട്രാൻസ്‌പോർട്ട് വാഹനങ്ങൾ സ്റ്റാൻഡേർഡ് AIS 018 ന് അനുസൃതമായി മണിക്കൂറിൽ 80 കിലോമീറ്റർ വേഗത നിർണ്ണയിക്കുന്ന ഒരു സ്പീഡ് ഗവർണർ വാഹന നിർമ്മാതാവ് നിർമ്മാണ ഘട്ടത്തിലോ ഡീലർഷിപ്പ് ഘട്ടത്തിലോ ഘടിപ്പിക്കേണ്ടതാണ്
• ഗതാഗത വാഹനങ്ങൾ, ടാങ്കറുകൾ, സ്‌കൂൾ ബസ്സുകൾ, അപകടകരമായ ചരക്ക് കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവക്ക് മണിക്കൂറിൽ 60 കിലോമീറ്റർ പരിധി വേഗതയുള്ള ഒരു സ്പീഡ് ഗവർണർ ഘടിപ്പിക്കണം