Challenger App

No.1 PSC Learning App

1M+ Downloads
നിർമ്മാതാവോ സേവനദാതാവോ നൽകുന്ന തെറ്റോ തെറ്റിധരിപ്പിക്കുന്നതോ ആയ പരസ്യങ്ങൾക്ക്, 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ചുമത്തുന്നപരമാവധി ശിക്ഷ.

A2 വർഷം വരെയുള്ള ജയിൽ വാസവും 10 ലക്ഷം രൂപ പിഴയും

B2 വർഷം വരെയുള്ള ജയിൽ വാസവും 20 ലക്ഷം രൂപ പിഴയും

C3 വർഷം വരെയുള്ള ജയിൽ വാസവും 10 ലക്ഷം രൂപ പിഴയും

D5 വർഷം വരെയുള്ള ജയിൽ വാസവും 50 ലക്ഷം രൂപ പിഴയും

Answer:

A. 2 വർഷം വരെയുള്ള ജയിൽ വാസവും 10 ലക്ഷം രൂപ പിഴയും


Related Questions:

ബാലനീതി ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ജില്ലാ മജിസ്ട്രേറ്റുമാരും (DM) അഡീഷണൽ ജില്ലാ മജിസ്ട്രേറ്റും (ADM) എല്ലാ ജില്ലയിലും ബാലനീതി നിയമം നടപ്പാക്കുന്നതിന് ഉത്തരവാദിത്തപ്പെട്ട വിവിധ ഏജൻസികളുടെ പ്രവർത്തനം നിരീക്ഷിക്കും.
  2. ജുവനൈൽ പോലീസ് യൂണിറ്റ്, സ്പെഷ്യലൈസ്ഡ് ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ (CWC), രജിസ്റ്റർ ചെയ്ത ചൈൽഡ് കെയർ സ്ഥാപനം (CCL) എന്നിവയെ DM ന് സ്വതന്ത്രമായി വിലയിരുത്താനാകും.
  3. ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ജില്ലാ മജിസ്ട്രേറ്റിന്റെ കീഴിലായിരിക്കും പ്രവർത്തിക്കുക.
  4. നിലവിൽ നിയമത്തിൽ ഉള്ളത് നിസ്സാരവും, ഗുരുതരവും ഹീനവുമായ കുറ്റകൃത്യങ്ങൾ എന്ന മൂന്ന് വിഭാഗങ്ങളാണ്. 
2012-ലെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്കുള്ള സംരക്ഷണ നിയമത്തിന്റെ സംരക്ഷണം ലഭിക്കുന്ന കുട്ടിയുടെ പ്രായപരിധി.
നിയമം കുട്ടികളെ തരംതിരിച്ചിരിക്കുന്നത് എങ്ങനെ?
ഗാർഹിക പീഡനങ്ങൾക്ക് എതിരെ പരാതി നൽകുന്നവരുടെ വിവരങ്ങൾ വെളിപ്പെടുത്താൻ പാടില്ല എന്ന പ്രതിപാദിക്കുന്ന ഗാർഹിക പീഡന നിരോധന നിയമത്തിലെ വകുപ്പ് ?
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിലെ മറ്റ് അംഗങ്ങളെ നാമനിർദേശം ചെയ്യുന്നത് ആരാണ് ?