App Logo

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരിയിലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകളുള്ള സംസ്ഥാനം ഏതാണ് ?

Aകർണാടകം

Bഒഡീഷ

Cമധ്യപ്രദേശ്

Dഉത്തരാഖണ്ഡ്

Answer:

C. മധ്യപ്രദേശ്

Read Explanation:

  • 2023 ഫെബ്രുവരിയിലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകളുള്ള സംസ്ഥാനം- മധ്യപ്രദേശ്
  • സസ്യഭുക്കുകളായ ടൈറ്റാനോസെറസ് വിഭാഗത്തിൽപ്പെട്ട ദിനോസറുകളുടെ മുട്ടകൾ കണ്ടെത്തിയ ഇന്ത്യയിലെ സംസ്ഥാനം - മധ്യപ്രദേശ്
  • ഇന്ത്യയിൽ ആദ്യമായി സന്തോഷവകുപ്പ് ആരംഭിച്ച സംസ്ഥാനം -മധ്യപ്രദേശ്
  • ലോകത്ത് ആദ്യമായി വെള്ളക്കടുവകൾക്ക് സംരക്ഷണം ഏർപ്പെടുത്തിയ സംസ്ഥാനം - മധ്യപ്രദേശ്
  • പട്ടാളക്കാർക്ക് ടോൾ നികുതി ഒഴിവാക്കികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച സംസ്ഥാനം - മധ്യപ്രദേശ്
  • സാമ്പത്തിക വർഷം ജനുവരി 1 മുതൽ ഡിസംബർ 31 വരെയാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം - മധ്യപ്രദേശ്
     

Related Questions:

ഇന്ദിരഗാന്ധി സുവോളജിക്കൽ പാർക്ക് ഏതു സംസ്ഥാനത്താണ് ?
റൂർക്കി എന്ന പട്ടണം ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്?
തെലങ്കാന സംസ്ഥാനത്തിൻ്റെ ഔദ്യോഗിക ഗാനമായ "ജയ ജയ ഹേ തെലുങ്കാന" എന്ന ഗാനത്തിൻ്റെ രചയിതാവ് ആര് ?
ഇന്ത്യൻ മിലിറ്ററി അക്കാദമി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഇന്ത്യയിലെ ഏത് സംസ്ഥാനത്തിലാണ് ജൈന മതക്കാർ ഏറ്റവും കൂടുതൽ ഉള്ളത്?