• ഡിസംബർ 2025-ൽ ചേർത്ത പുതിയ റംസാർ സൈറ്റുകൾ
1)സിലിസെർഹ് തടാകം (Siliserh Lake) - രാജസ്ഥാൻ
2)കോപ്ര ജലാശയം (Kopra Reservoir) - ഛത്തീസ്ഗഢ്
• 2025-ൽ മാത്രം ഇന്ത്യയുടെ റംസാർ പട്ടികയിലേക്ക് 11 തണ്ണീർത്തടങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടു.
• ഇന്ത്യയിൽ ഏറ്റവും കൂടുതൽ റംസാർ സൈറ്റുകളുള്ള സംസ്ഥാനം തമിഴ്‌നാടാണ് (20 സൈറ്റുകൾ).