App Logo

No.1 PSC Learning App

1M+ Downloads
2022 ഒക്ടോബറിലെ കണക്ക് പ്രകാരം ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഏത് രാജ്യത്തുനിന്നുമാണ് ഇറക്കുമതി ചെയ്യുന്നത് ?

Aസൗദി അറേബ്യ

Bഇറാഖ്

Cറഷ്യ

Dഖത്തർ

Answer:

C. റഷ്യ

Read Explanation:

• ഇന്ത്യയുടെ ഓയിൽ ഇറക്കുമതിയുടെ 22 % റഷ്യയിൽ നിന്നുമാണ് • ഓയിൽ ഇറക്കുമതിയുടെ 20.5 % ഇറാഖിൽ നിന്നും 16 % സൗദി അറേബ്യയിൽ നിന്നുമാണ്


Related Questions:

പതിനേഴാം ലോക്‌സഭയുടെ സ്പീക്കർ ?
2023 ലെ ജി20 ഉച്ചകോടി വേദി ഏതാണ് ?
In which Indian state is the “Neyveli Airport” located ?
പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനാകുന്ന മലയാളി ആരാണ് ?
U S പൊതുജനാരോഗ്യ ഏജൻസിയായ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ പ്രിൻസിപ്പൽ ഡെപ്യൂട്ടി ഡയറക്ടറായി നിയമിതനായ ഇന്ത്യൻ വംശജൻ ആരാണ് ?