Challenger App

No.1 PSC Learning App

1M+ Downloads
POCSO ആക്ട് അനുസരിച് കുട്ടി എന്ന പദത്തിന്റെ വ്യാപ്തിയിൽ വരുന്നത് :

A14 വയസ്സിൽ താഴെയുള്ള ആൺകുട്ടിയും പെൺകുട്ടിയും

B6 വയസ്സുമുതൽ 14 വയസ്സുവരെയുള്ള ആൺകുട്ടിയും പെൺകുട്ടിയും

C21 വയസിൽ താഴെയുള്ള ആൺകുട്ടിയും, 18 വയസ്സിൽ താഴെയുള്ള പെൺകുട്ടിയും

D18 വയസ്സിൽ താഴെയുള്ള ആൺകുട്ടിയും പെൺകുട്ടിയും

Answer:

D. 18 വയസ്സിൽ താഴെയുള്ള ആൺകുട്ടിയും പെൺകുട്ടിയും

Read Explanation:

POCSO ആക്ട് അനുസരിച് കുട്ടി എന്ന പദത്തിന്റെ വ്യാപ്തിയിൽ വരുന്നത് -18 വയസ്സിൽ താഴെയുള്ള ആൺകുട്ടിയും പെൺകുട്ടിയും


Related Questions:

ലോക്സഭയിൽ മത്സരിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം ?
കേരളത്തിൽ ആകെയുള്ള ലോക്സഭാ സീറ്റുകൾ എത്ര ?
All disputes in connection with elections to Lok Sabha is submitted to
What is the maximum strength of the Rajya Sabha as per constitutional provisions?
രാജ്യസഭാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ആരാണ് ?