Challenger App

No.1 PSC Learning App

1M+ Downloads
നീതി ആയോഗിൻറെ അടൽ ഇന്നൊവേഷൻ മിഷൻറെ നിർദേശപ്രകാരം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും സഹകരിച്ച് ആരംഭിച്ച പോർട്ടൽ ഏത് ?

Aസ്വീപ്പ് പോർട്ടൽ

Bമെഡ്ടെക്ക് മിത്ര പോർട്ടൽ

Cഉദ്യം സാരഥി

Dആയുഷ് സഞ്ജീവനി

Answer:

B. മെഡ്ടെക്ക് മിത്ര പോർട്ടൽ

Read Explanation:

• ക്ലിനിക്കൽ മൂല്യനിർണ്ണയം, റെഗുലേറ്ററി, ഫെസിലിറ്റേഷൻ, പുതിയ ഉൽപ്പന്നങ്ങൾ ഏറ്റെടുക്കൽ എന്നിവയിൽ മെഡ്ടെക്ക് ഇന്നവേറ്റർമാരെ സഹായിക്കാൻ ഉള്ള പോർട്ടൽ ആണ് മെഡ്ടെക്ക് മിത്ര പോർട്ടൽ


Related Questions:

ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്നും 2013 ജൂലൈയിൽ ഇന്ത്യ വിക്ഷേപിച്ച കാലാവസ്ഥാ നിർണ്ണയ ഉപഗ്രഹം :
ദേശീയ സ്റ്റാർട്ടപ്പ് ദിനം ആചരിക്കുന്നത് എന്ന്?
ഇന്ത്യയുടെ ആദ്യ സൌരനിരീക്ഷണോപഗ്രഹമായ ആദിത്യ- L1 വിക്ഷേപിച്ചതെന്ന്?
ഇന്ത്യ ഏത് രാജ്യത്തു നിന്നാണ് റാഫേൽ യുദ്ധ വിമാനം വാങ്ങിയത് ?
ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ചവർഷം ?