Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ വന- വൃക്ഷ ആവരണം എത്ര ?

A837357 km

B927357 km

C827357 km

D937357 km

Answer:

C. 827357 km

Read Explanation:

INDIA STATE OF FOREST REPORT 2023 (ISFR 2023)

  • 2024 ഡിസംബറിൽ കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം ആണ് പുറത്തുവിട്ടത്

  • ഇന്ത്യയിലെ വന-വൃക്ഷ ആവരണം (Forest and Tree Cover) - 8,27,357 km

  • 2021 നേക്കാൾ 1445 km വർധിച്ചു

  • ഇന്ത്യയിലെ മൊത്തം ഭൂവിസ്തൃതിയുടെ 25.17% ആണിത്(Forest Cover:21.76% & Tree Cover:3.41%)


Related Questions:

കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും കുറവ് കണ്ടൽക്കാടുകൾ ഉള്ളത് എവിടെയാണ് ?
ട്രോപ്പിക്കൽ ഫോറസ്ട്രിയുടെ പിതാവ് ?

ഉഷ്ണമേഖലാ മുൾക്കാടുകളിലെ പ്രധാനപ്പെട്ട മരങ്ങൾ ഏവ :

  1. വേപ്പ്
  2. സാൽ
  3. ബാബൂൽ
  4. ഈട്ടി
    ഫോറെസ്റ്റ് സർവേ ഓഫ് ഇന്ത്യ ആദ്യമായി റിപ്പോർട്ട്‌ തയാറാക്കിയ വർഷം ഏത് ?
    ചുരുക്കപ്പേര്, വ്യാപ്‌തി, പ്രാരംഭം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന വനസംരക്ഷണ നിയമത്തിലെ സെക്ഷൻ ഏത് ?