Question:

2005 ലെ വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിനായി എത്ര ഫീസ് അടക്കണം ?

A50 രൂപ

B20 രൂപ

C10 രൂപ

D5 രൂപ

Answer:

C. 10 രൂപ

Explanation:

വിവരാവകാശ നിയമപ്രകാരം (2005) പ്രകാരമുള്ള അപേക്ഷക്ക് നൽകേണ്ട ഫീസ് 10 രൂപയാണ് .വിവരാവകാശ നിയമപ്രകാരം അപേക്ഷകന് ഇൻഫർമേഷൻ ഓഫീസർ പരമാവധി30 ദിവസത്തിനകം വിവരം നൽകണം.


Related Questions:

വിവരാവകാശ നിയമപ്രകാരം രണ്ടാം അപ്പീൽ തീർപ്പാക്കേണ്ടത് എത്ര ദിവസത്തിനുള്ളിലാണ് ?

ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ഏത്?

ഇന്ത്യയുടെ എട്ടാമത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ?

വിവരാവകാശ അപേക്ഷ ആരുടെ മുന്നിലാണ് സമർപ്പിക്കുന്നത് ?

വിവരാവകാശ നിയമപ്രകാരം അപേക്ഷകൊടുത്താല്‍ എത്ര ദിവസത്തിനകം മറുപടി കിട്ടണം ?