App Logo

No.1 PSC Learning App

1M+ Downloads
2005 - ലെ വിവരാവകാശ നിയമപ്രകാരം പൗരന് ലഭിക്കാവുന്ന വിവരവുമായി ബന്ധപ്പെട്ട ശരി ഉത്തരം ഏതാണ് ?

Aആഗ്രഹിക്കുന്ന ഏതൊരു വിവരവും ലഭ്യമാകുന്നതാണ്.

Bപൊതു അധികാര സ്ഥാപനങ്ങളുടെ പക്കലുള്ള എല്ലാ വിവരങ്ങളും ലഭ്യമാകുന്നതാണ്.

Cവകുപ്പ് 8, 9 എന്നിവയിൽ പറഞ്ഞിട്ടുളളതൊഴികെ പൊതു അധികാര സ്ഥാപന ങ്ങളുടെ പക്കലുള്ള വിവരങ്ങൾ ലഭ്യമാകുന്നതാണ്.

Dഭരണഘടനാ സ്ഥാപനങ്ങളുടെ വിവരങ്ങൾ മാത്രം ലഭ്യമാകുന്നതാണ്.

Answer:

C. വകുപ്പ് 8, 9 എന്നിവയിൽ പറഞ്ഞിട്ടുളളതൊഴികെ പൊതു അധികാര സ്ഥാപന ങ്ങളുടെ പക്കലുള്ള വിവരങ്ങൾ ലഭ്യമാകുന്നതാണ്.


Related Questions:

വിവരാവകാശ നിയമം ഇന്ത്യൻ ഗസറ്റിൽ പബ്ലിഷ് ചെയ്തത് എന്നാണ് ?
വിവരാവകാശ നിയമം 2005 ലോകസഭ പാസാക്കിയത് എന്ന് ?

വിവരാവകാശ നിയമം 2005 സെക്ഷൻ 8 പ്രകാരം ചുവടെ പറഞ്ഞിരിക്കുന്നതിൽ വിവരം വെളിപ്പെടുത്തന്നതിൽ നിന്നും ഒഴിവാക്കൽ ചെയ്തിട്ടുള്ളത്.

  1. ഭാരതത്തിന്റെ പരമാധികാരത്തെയും അഖണ്ഡത്തെയും സുരക്ഷിതത്വത്തെയും മറ്റും ഹാനികരമായി ബാധിക്കുന്നവ.
  2. വിദേശസർക്കാരിൽ നിന്നും ലഭിച്ച രഹസ്യ വിവരം.
  3. അറസ്റ്റിനെയോ, പ്രൊസിക്യൂഷൻ്റെ നടപടിക്രമത്തെ തടസ്സപ്പെടുത്തുന്ന വിവരം
  4. മന്ത്രിസഭയുടെ തീരുമാനങ്ങളും അവയ്ക്കുള്ള കാരണങ്ങളും.
    2019ലെ വിവരാവകാശ (ഭേദഗതി) നിയമം ലോക്സഭാ പാസ്സാക്കിയത് എന്ന് ?
    നിലവിലെ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആരാണ്?