App Logo

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമപ്രകാരം മുഖ്യവിവരവകാശ കമ്മിഷണർ ,ഇൻഫർമേഷൻ കമ്മീഷണർമാർ എന്നിവരുടെ പരമാവധി കാലാവധി എത്രയാണ് ?

A3വർഷം അല്ലെങ്കിൽ 65വയസ്സ് വരെ,ഏതാണോ ആദ്യം അത്

B5വർഷം അല്ലെങ്കിൽ 65വയസ്സ് വരെ,ഏതാണോ ആദ്യം അത്

C5വർഷം അല്ലെങ്കിൽ 70വയസ്സ് വരെ,ഏതാണോ ആദ്യം അത്

D6വർഷം അല്ലെങ്കിൽ 75വയസ്സ് വരെ,ഏതാണോ ആദ്യം അത്

Answer:

A. 3വർഷം അല്ലെങ്കിൽ 65വയസ്സ് വരെ,ഏതാണോ ആദ്യം അത്

Read Explanation:

2019 വിവരാവകാശ നിയമപ്രകാരം മുഖ്യവിവരവകാശ കമ്മിഷണർ ,ഇൻഫർമേഷൻ കമ്മീഷണർമാർ എന്നിവരുടെ കാലാവധി കേന്ദ്രസർക്കാർ തീരുമാനിക്കുന്നു നിലവിൽ കാലാവധി 3 വർഷം അല്ലെങ്കിൽ 65വയസ്സ് വരെ,ഏതാണോ ആദ്യം അത്


Related Questions:

താഴെ പറയുന്നവയിൽ വിവരാവകാശ നിയമം ബാധകമാല്ലാത്ത സ്ഥാപനം ഏത് ? 

  1. ഇന്റലിജൻസ് ബ്യൂറോ  
  2. നാർകോട്ടിക്സ്  കൺട്രോൾ ബ്യൂറോ 
  3. നാഷണൽ സെക്യൂരിറ്റി ഗാർഡ്  
  4. ആസാം റൈഫിൾസ്  
  5. സെൻട്രൽ റിസർവ്വ് പോലീസ് ഫോഴ്സ് 
    ഇന്ത്യയിലെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ :
    വിവരാവകാശ നിയമം നിലവിൽ വരുമ്പോൾ രാഷ്ട്രപതി ആരായിരുന്നു ?
    വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ?
    2019ലെ വിവരാവകാശ (ഭേദഗതി) നിയമം രാജ്യസഭ പാസ്സാക്കിയത് എന്ന് ?