Challenger App

No.1 PSC Learning App

1M+ Downloads
A യുടെ ശമ്പളം B യുടെ ശമ്പളത്തേക്കാൾ 20% കൂടുതലാണ്. എങ്കിൽ B യുടെ ശമ്പളം A യുടെ ശമ്പളത്തേക്കാൾ എത്ര ശതമാനം കുറവാണ്?

A20

B24

C25

D16⅔

Answer:

D. 16⅔

Read Explanation:

ശതമാനത്തിലുണ്ടാകുന്ന കുറവ് = x/(100 + x) × 100 % = 20/(100 + 20) × 100% = 20/120 × 100% =16⅔%


Related Questions:

200 ന്റെ 50 ശതമാനത്തിനോട് 450 ന്റെ 20 ശതമാനം കൂട്ടിയാൽ കിട്ടുന്ന തുക എത്ര ?
2% of 5% of a number is what percentage of that number?
ഒരു പരീക്ഷയിൽ 65% വിദ്യാർത്ഥികൾ വിജയിച്ചു. പരാജയപ്പെട്ട വിദ്യാർത്ഥികളുടെ എണ്ണം 400 ആയിരുന്നു മൊത്തം വിദ്യാർത്ഥികളുടെ എണ്ണം കണ്ടെത്തുക
ഒരു സംഖ്യയുടെ 64% വും 24% വും തമ്മിലുളള വ്യത്യാസം 400 ആയാൽ സംഖ്യ എത്ര?
പഞ്ചസാരയുടെ വില 25% വർദ്ധിക്കുന്നു. ഒരാളുടെ ചെലവ് വർദ്ധിക്കാതിരിക്കാൻ പഞ്ചസാരയുടെ ഉപയോഗം എത്ര ശതമാനം കുറയ്ക്കണം ?