Challenger App

No.1 PSC Learning App

1M+ Downloads
A യുടെ ശമ്പളം B യുടെ ശമ്പളത്തേക്കാൾ 30% കൂടുതലാണ്. എങ്കിൽ B യുടെ ശമ്പളം A യുടെ ശമ്പളത്തേക്കാൾ എത്ര ശതമാനം കുറവാണ്?

A33⅓

B24

C23.07

D22.56

Answer:

C. 23.07

Read Explanation:

ശതമാനത്തിലുണ്ടാകുന്ന കുറവ് = x/(100 + x) × 100 % = 30/(100 + 30) × 100% = 30/130 × 100% =23.07


Related Questions:

ഒരു സാധനത്തിൻ്റെ വില ആദ്യം 20% കുറയുകയും പിന്നീട് 15% വർധിപ്പിക്കുകയും ചെയ്തു. മൊത്തം ശതമാനം കുറവോ വർദ്ധനയോ എന്താണ്?
The fractional form of 1/2 of 1% is
ഒരു പരീക്ഷയിൽ 30% കുട്ടികൾ വിജയിച്ചു. വിജയിച്ച കുട്ടികളുടെ എണ്ണം 60 ആണെങ്കിൽ പരാജയപ്പെട്ടവരുടെ എണ്ണം എത്ര ?
രാധ ഒരു പരീക്ഷയിൽ 210 മാർക്ക് വാങ്ങി. പരീക്ഷയിൽ ജയിക്കാൻ 50% മാർക്ക് വേണം രവി 40 മാർക്കിന് പരാജയപ്പെട്ടു എങ്കില് പരീക്ഷയിലെ ആകെ മാർക്ക് എത്ര?
ഒരു ഗ്രാമത്തിലെ ജനസംഖ്യ 25,000 ആണ്. അഞ്ചിലൊന്ന് സ്ത്രീകളും ബാക്കിയുള്ളവർ പുരുഷന്മാരുമാണ്. 5% പുരുഷന്മാരും 40% സ്ത്രീകളും വിദ്യാഭ്യാസമില്ലാത്തവരാണ്. മൊത്തത്തിൽ എത്ര ശതമാനം വിദ്യാഭ്യാസമുള്ളവരാണ്?