Challenger App

No.1 PSC Learning App

1M+ Downloads
പീരിയോഡിക് ടേബിളിൽ ഒരു ഗ്രൂപ്പിൽ മുകളിൽ നിന്നും താഴോട്ടു പോകുന്തോറും മൂലകങ്ങളുടെ ആറ്റത്തിന്റെ വലുപ്പം :

Aകൂടുന്നു

Bകുറയുന്നു

Cമാറ്റമില്ല

Dനിർണയിക്കാൻ കഴിയില്ല

Answer:

A. കൂടുന്നു

Read Explanation:

പീരിയോഡിക് ടേബിളിലെ ക്രമാവർത്തന പ്രവണതകൾ:

ആറ്റത്തിന്റെ വലുപ്പം:

         പീരിയോഡിക് ടേബിളിൽ ഒരു ഗ്രൂപ്പിൽ മുകളിൽ നിന്നും താഴോട്ടു പോകുന്തോറും ഷെല്ലുകളുടെ എണ്ണം വർധിക്കുന്നതിനാൽ മൂലകങ്ങളുടെ ആറ്റത്തിന്റെ വലുപ്പം വർധിച്ചു വരുന്നു.

 


Related Questions:

റേഡിയോ ആക്ടിവിറ്റി കാണിക്കുന്ന ഉൽകൃഷ്ട വാതകം?
ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവങ്ങൾ പ്രദർശിപ്പിക്കുന്ന മൂലകങ്ങളാണ് :
ആധുനിക പീരിയോഡിക് നിയമം ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ ആര് ?
ജീവിച്ചിരിക്കുന്ന ശാസ്ത്രജ്ഞരോടുള്ള ബഹുമാനാർത്ഥം മൂലകങ്ങൾക്ക് പേര് നൽകുന്നതിന്റെ ആദ്യത്തെ ഉദാഹരണമാണ് ---.
അലുമിനിയത്തിന്റെ അറ്റോമിക സഖ്യ എത്ര ആണ് ?