Challenger App

No.1 PSC Learning App

1M+ Downloads
ആശ , ശ്രീരാഗ് , ദിലീപ് എന്നിവരുടെ ശമ്പളം യഥാക്രമം 3 : 4 : 5 എന്ന അനുപാതത്തിലാണ്. കോവിഡ് മഹാമാരി കാരണം യഥാക്രമം 5%, 10%,13% എന്നിങ്ങനെയാണ് ശമ്പളംകുറച്ചതെങ്കിൽ, അവരുടെ ശമ്പളത്തിന്റെ പുതിയ അനുപാതം എന്തായിരിക്കും ?

A75 : 82 : 91

B57 : 72 : 87

C65 : 78 : 88

D70 : 77 : 90

Answer:

B. 57 : 72 : 87

Read Explanation:

ആശ : ശ്രീരാഗ് : ദിലീപ് = 3 : 4 : 5 = 3x : 4x : 5x കോവിഡ് മഹാമാരി കാരണം യഥാക്രമം 5%, 10%,13% എന്നിങ്ങനെയാണ് ശമ്പളംകുറച്ചതെങ്കിൽ, അവരുടെ ശമ്പളത്തിന്റെ പുതിയ അനുപാതം = 3x × 95/100 : 4x × 90/100: 5x × 87/100 = 57 : 72 : 87


Related Questions:

x ന്റെ 15% ഉം y യുടെ 40% ഉം തുല്യമായാൽ x:y കാണുക.
ഒരാൾ വാർക്കപണിക്കായി 10 ചട്ടി മണലിന്റെ കൂടെ 3 ചട്ടി സിമന്റ് ചേർത്തു. എങ്കിൽ സിമന്റും മണലും തമ്മിലുള്ള അംശബന്ധം എന്ത് ?
The income of Raman is ₹75400. He saves 23% of his income. If his income increases by 27% and expenditure increases by 50%, then his savings will:
The monthly incomes of two friends Vipul and Vijay, are in the ratio 5 : 7 respectively and each of them saves ₹81000 every month. If the ratio of their monthly expenditure is 2 : 4, find the monthly income of Vipul(in ₹).
ഒരേ വലിപ്പമുള്ള 3 പാത്രങ്ങളിലായി പാലും വെള്ളവും ചേർന്ന മിശ്രിതം നിറയ്ക്കുന്നു. ഓരോന്നിലും പാലും വെള്ളവും തമ്മിലുള്ള റേഷ്യോ3 : 2, 2 : 1, 7:3 ഇവ മൂന്നും ഒരു വലിയ പാത്രത്തിൽ ഒഴിച്ചാൽ ആ മിശ്രിതത്തിൽ പാലിൻ്റെയും വെള്ളത്തിന്റെയും റേഷ്യോ എന്തായിരിക്കും?