ഇവിടെ annual fest എന്നത് future ൽ ഉള്ള ഒരു function ആയതിനാൽ simple present tense-ൽ വരുന്ന verb ആണ് ശരിയുത്തരമായി വരുന്നത്.singing എന്നുള്ളത് continuous tense നെ സൂചിപ്പിക്കുന്നു.sang എന്നത് past tense നെ സൂചിപ്പിക്കുന്നു.have sang എന്നുള്ളത് future perfect നെ സൂചിപ്പിക്കുന്നു.