Challenger App

No.1 PSC Learning App

1M+ Downloads
അശോകനും വിജയനും കൂടി കുറച്ചു പണം വീതിച്ചെടുത്തു. അശോകനു കിട്ടിയ പണത്തിന്റെ ഇരട്ടി വിജയനു കിട്ടി. എങ്കിൽ ഏത് അംശബന്ധത്തിലാണ് പണം വീതിച്ചത്?

A2 : 3

B1 : 2

C1 : 3

D3 : 2

Answer:

B. 1 : 2

Read Explanation:

അശോകന് X രൂപയാണ് കിട്ടിയതെങ്കിൽ വിജയന് കിട്ടിയത് = 2X അശോകൻ : വിജയൻ = X : 2X = 1 : 2


Related Questions:

രണ്ട് സംഖ്യകളുടെ ആകെത്തുക 44 ആണ്, അവ 5: 6 എന്ന അനുപാതത്തിലാണ്. അക്കങ്ങൾ കണ്ടെത്തുക?
910-നെ മൂന്ന് ഭാഗങ്ങളായി വിഭാജിച്ചതിൽ ആദ്യ ഭാഗത്തിന്റെ മൂന്നിലൊന്ന്, രണ്ടാം ഭാഗത്തിന്റെ അഞ്ചിലൊന്ന്, മൂന്നാം ഭാഗത്തിന്റെ ആറിലൊന്ന് എന്നിവ തുല്യമായാൽ രണ്ടാം ഭാഗം എത്ര?
A, B and C started a business. A and B invest in the ratio of 3 ∶ 7 and C invests Rs 8,000, which is the same amount as the difference between the investments of A and B. What is the amount invested by B?
The sum of two numbers is 40 one number is 10 more than the other what are the numbers?
image.png