Challenger App

No.1 PSC Learning App

1M+ Downloads
ഏഷ്യയിലെ ഏറ്റവും വലിയ ഡിസൈനർ സുവോളജിക്കൽ പാർക്ക്?

Aവയനാട് സുവോളജിക്കൽ പാർക്ക്, സുൽത്താൻ ബത്തേരി

Bതിരുവനന്തപുരം മൃഗശാല, തിരുവനന്തപുരം

Cനെഹ്രു സുവോളജിക്കൽ പാർക്ക്, ഹൈദരാബാദ്

Dപുത്തൂർ സുവോളജിക്കൽ പാർക്ക്, തൃശ്ശൂർ

Answer:

D. പുത്തൂർ സുവോളജിക്കൽ പാർക്ക്, തൃശ്ശൂർ

Read Explanation:

• ഉദ്ഘാടനം ചെയ്യുന്നത്- മുഖ്യമന്ത്രി പിണറായി വിജയൻ 2025 ഒക്ടോബർ 28


Related Questions:

"savethano" എന്ന പേരിൽ ഏത് ദേശീയ ഉദ്യാനത്തിലെ മരങ്ങൾ മുറിച്ച് മാറ്റുന്നതിനെതിരെയാണ്‌ പതിനായിരത്തിലധികം ആളുകൾ സമരം നടത്തുന്നത് ?
Which statement best describes the core zone of a biosphere reserve?
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളെ സംരക്ഷിക്കുന്ന കേരളത്തിലെ ദേശീയ ഉദ്യാനം ഏത്?
കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് എവിടെയാണ്?
ഇരവികുളം ദേശീയോധ്യാനത്തിലെ സംരക്ഷിത മൃഗമേത് ?