"Assassin" എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ കെ ആർ മീരയുടെ നോവൽ ?AഘാതകൻBആരാച്ചാർCഹാങ് വുമൺDസൂര്യനെ അണിഞ്ഞ ഒരു സ്ത്രീAnswer: A. ഘാതകൻ Read Explanation: • ഘാതകൻ എന്ന നോവൽ ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയത് - ജെ ദേവികRead more in App