App Logo

No.1 PSC Learning App

1M+ Downloads
"Assassin" എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ കെ ആർ മീരയുടെ നോവൽ ?

Aഘാതകൻ

Bആരാച്ചാർ

Cഹാങ് വുമൺ

Dസൂര്യനെ അണിഞ്ഞ ഒരു സ്ത്രീ

Answer:

A. ഘാതകൻ

Read Explanation:

• ഘാതകൻ എന്ന നോവൽ ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയത് - ജെ ദേവിക


Related Questions:

തകഴിയുടെ 'കയർ' ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര് ?
ഇടശ്ശേരി രചിച്ച പ്രശസ്തമായ നാടകം ഏത് ?
"മരണക്കൂട്" എന്ന കൃതിയുടെ രചയിതാവ് ?
മാതൃത്വത്തിന്റെ കവയത്രി എന്നറിയപ്പെടുന്നത് ആരാണ് ?
മലയാളത്തിലെ ആദ്യ ആട്ടക്കഥ ഏത്?