Challenger App

No.1 PSC Learning App

1M+ Downloads
നിങ്ങൾ വീട്ടിൽ നിന്നും ആദ്യം 5 km വടക്കോട്ടും അവിടെ നിന്ന് 12 km കിഴക്കോട്ടും നടന്ന് ഒരു ആരാധനാലയത്തിൽ എത്തിയെന്ന് കരുതുക. എങ്കിൽ നിങ്ങളുടെ വീടും ആരാധനാലയവും തമ്മിലുള്ള അകലം എത്രയാണ് ?

A13

B12

C15

D10

Answer:

A. 13

Read Explanation:

2.PNG

Related Questions:

രാധ ഒരു സ്ഥലത്തുനിന്ന് 8 മീ. കിഴക്കോട്ട് സഞ്ചരിച്ചതിനു ശേഷം ഇടത്തോട്ട് തിരിഞ്ഞ് 10 മീ സഞ്ചരിച്ചു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് 7 മീ, വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 മീ സഞ്ചരിച്ചാൽ രാധ പുറപ്പെട്ട സ്ഥലത്തു നിന്നും എത്ര മീറ്റർ അകലെയാണ് ?
If South-East becomes North, North-East becomes West and so on. What will West become?
രാവിലെ ഉദയ്യും വിശാലും ഒരു ക്രോസിംഗിൽ പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു. വിശാലിന്റെ നിഴൽ ഉദയ്യുടെ ഇടതുവശത്താണെങ്കിൽ, ഉദയ് ഏത് ദിശയിലാണ് അഭിമുഖീകരിക്കുന്നത്?
In a morning after sunrise, a boy rode his bicycle 4 km towards west. Then the took right turn and rode 6 km then he right turn and rode 6 km to reach is school. In which direction the school is from then starting point?
ഒരാൾ 40 മീറ്റർ ഉയരമുള്ള ഒരു തൂണിൻ കയറാൻ ശ്രമിക്കുന്നു. ഒരു മിനിട്ടിൽ അയാൾ 4 മീറ്റർ മുക ളിലേക്ക് കയറുമെങ്കിലും 2 മീറ്റർ താഴോട്ടിറങ്ങും. എങ്കിൽ എത്രാമത്തെ മിനിട്ടിൽ അയാൾ മുകളി ലെത്തും?