Aswin is ..... to Spain on Monday.AgoingBgoesCgoDwentAnswer: A. going Read Explanation: ഇവിടെ verb നു മുന്നിൽ is വന്നിരിക്കുന്നതിനാൽ simple present tense അല്ല.അതിനാൽ go,goes എന്നിവ ഉപയോഗിക്കാൻ കഴിയില്ല.is എന്നത് present tense ൽ ഉള്ള വെർബ് ആയതിനാൽ went എന്ന plural ഉപയോഗിക്കാൻ കഴിയില്ല .അതിനാൽ going എന്നത് ഉത്തരമായി വരുന്നു.Read more in App