Challenger App

No.1 PSC Learning App

1M+ Downloads
10 .20ന് മീറ്റിങ്ങിന് എത്തിയ രാജു 15 മിനിറ്റ് വൈകി എത്തിയ രാമുവിനെക്കാൾ 40 മിനിറ്റ് നേരത്തെ ആയിരുന്നു. മീറ്റിംഗ് തുടങ്ങിയ സമയം എത്ര?

A10.00

B10.30

C9.25

D10.45

Answer:

D. 10.45

Read Explanation:

രാജു മീറ്റിങ്ങിന് എത്തിയത്=10.20 രാജു 10.20 ന് എത്തി. മീറ്റിങ് 10.45ന് ആരംഭിയ്ക്കുകയും രാമു 11 മണിക്ക് എത്തി.


Related Questions:

A wrist watch gains 12 seconds in every 3 hours. What time will it show at 10 am on Tuesday, if it is set right on 3 pm on Sunday?
ഒരു ക്ലോക്കിലെ സമയം കണ്ണാടിയിൽ 7.10 എന്നു കാണിക്കുന്നു. എങ്കിൽ ക്ലോക്കിൽ കാണിച്ച യഥാർത്ഥ സമയം എത്ര ?
ഒരു ക്ലോക്കിലെ സമയം 3 : 15 ആണെങ്കിൽ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ്.
5 മണി 15 മിനിറ്റ് കാണിക്കുന്ന ക്ലോക്കിലെ മിനിറ്റ് സുചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ്എത്രയാണ് ?
The angle in your wrist watch at 10 hours, 22 minutes will be