Challenger App

No.1 PSC Learning App

1M+ Downloads
2000 രൂപ 12.5% പലിശനിരക്കിൽ എത്ര വർഷം കൊണ്ട് 4000 രൂപയാകും?

A5 വർഷം

B8 വർഷം

C12 വർഷം

D7 വർഷം

Answer:

B. 8 വർഷം

Read Explanation:

നിശ്ചിത തുക x വർഷംകൊണ്ട് ഇരട്ടിയാകുന്നതിനാൽ , x = 100/പലിശ നിരക്ക് = 100/ 12.5 = 8 OR SI = PNR/100 SI = 4000 - 2000 = 2000 2000 = 2000 × 12.5 × N/100 2000 = 20 × 12.5 × N 2000 = 250 × N N = 2000/250 = 8


Related Questions:

25,000 രൂപ ഒരു ബാങ്കിൽ നിക്ഷേപിച്ചു. 6% സാധാരണ പലിശ കണക്കാക്കുന്ന ബാങ്ക് 2.5 വർഷത്തിന് ശേഷം എത്ര രൂപ പലിശയിനത്തിൽ കൊടുക്കും?
പലിശ നിരക്ക് 10% ആയാൽ എത്ര വർഷംകൊണ്ട് തുക മൂന്നിരട്ടി ആകും
18 വർഷത്തിനുള്ളിൽ ഒരു തുകയുടെ പ്രാരംഭ മൂല്യത്തിന്റെ അഞ്ചിരട്ടിയായി മാറാൻ, ഏറ്റവും അടുത്തുള്ള പൂർണ്ണസംഖ്യയിലേക്ക് റൗണ്ട് ഓഫ് ചെയ്ത സാധാരണ പലിശയുടെ വാർഷിക നിരക്ക് എത്രയാണ്?
പ്രതിവർഷം 30% സാധാരണ പലിശ നിരക്കിൽ ഒരു തുക എത്ര വർഷം കൊണ്ട് പതിനാറ് മടങ്ങാകും?
5000 രൂപക്ക് 2 വർഷത്തേക്ക് 800 രൂപ സാധാരണ പലിശ കിട്ടുമെങ്കിൽ പലിശ നിരക്ക്എത് ?