App Logo

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത താപനിലയിൽ പരാമാവധി ലീനം ലയിച്ചു കിട്ടുന്ന ലായനിയാണ് :

Aഗാഢ ലായനി

Bപൂരിത ലായനി

Cഅതിപുരിത ലായനി

Dഇതൊന്നുമല്ല

Answer:

B. പൂരിത ലായനി

Read Explanation:

പൂരിതമാകാൻ ആവശ്യമായതിലും അധികം ലീനം ലയിച്ചു ചേർന്ന ലായനിയാണ് - അതിപൂരിത ലായനി ഒരു നിശ്ചിത താപനിലയിൽ പരാമാവധി ലീനം ലയിച്ചു കിട്ടുന്ന ലായനിയാണ് - പൂരിത ലായനി


Related Questions:

ശരിയല്ലാത്ത ജോഡി കണ്ടെത്തുക ? 

  1. പഞ്ചസാര ലായനി , കോപ്പർ സൾഫേറ്റ് ലായനി  - യഥാർത്ഥ ലായനി 
  2. ചെളി വെള്ളം , ചോക്കുപൊടി കലർന്ന വെള്ളം - കൊളോയിഡ് 
  3. പാൽ , മൂടൽ മഞ്ഞ് - സസ്‌പെൻഷൻ 
ലായനിയുടെ ഗാഢത സൂചിപ്പിക്കാനുള്ള മറ്റൊരു തോത് ആണ് .......
താഴെ പറയുന്നതിൽ സ്റ്റെബിലൈസേർ അല്ലാത്തത് ഏതാണ് ?
ലായനിയുടെ ഗാഢത സൂചിപ്പിക്കാനുള്ള മറ്റൊരു തോത് ആണ് .......
ഒരു നിശ്ചിത ലായനിയെ ദശലക്ഷം ഭാഗങ്ങൾ ആക്കിയാൽ അതിൽ എത്ര ഭാഗമാണ് ലീനം എന്ന് സൂചിപ്പിക്കുന്ന അളവാണ് ?