Challenger App

No.1 PSC Learning App

1M+ Downloads
സാധരണ പലിശ നിരക്കിൽ 5000 രൂപ 3 വർഷം കൊണ്ട് 6800 രൂപയായി. പലിശനിരക്ക് 5% വർധിച്ചിരുന്നെങ്കിൽ ഈ തുക എത്ര ആകുമായിരുന്നു?

A750

B7550

C1800

D5750

Answer:

B. 7550

Read Explanation:

5% പലിശനിരക്ക് വർദ്ധിച്ചാൽ പലിശയിൽ വരുന്ന മാറ്റം = 5000 × 3 × 5/100 = 750 തുക = 6800 + 750 = 7550


Related Questions:

5000 രൂപക്ക് 2 വർഷത്തേക്ക് 800 രൂപ സാധാരണ പലിശ കിട്ടുമെങ്കിൽ പലിശ നിരക്ക്എത് ?
10% കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ രണ്ട് വർഷത്തേക്ക് 8000 രൂപയ്ക്ക് കിട്ടുന്ന പലിശ എത്ര?
ഒരു തുക സാധാരണ പലിശയിൽ 40 വർഷത്തിനുള്ളിൽ, അതിന്റെ 3 മടങ്ങ് ആകുന്നുവെങ്കിൽ, പലിശ നിരക്ക് കണ്ടെത്തുക.
Find the simple interest on Rs. 68,000 at 16 2/3 % per annum for 9 months.?
8250 രൂപയ്ക്കു 5 വർഷത്തെ സാദാരണ പലിശ 2475 രൂപയായാൽ പലിശ നിരക്ക് എത്ര ?