App Logo

No.1 PSC Learning App

1M+ Downloads
“ജനനസമയത്ത് മനുഷ്യശരീരത്തിൽ 300 എല്ലുകൾ ഉണ്ടെങ്കിലും ഇവ പലതും തമ്മിൽ യോജിച്ച് പ്രായപൂർത്തിയാകുമ്പോൾ ആകെ എല്ലുകളുടെ എണ്ണത്തിൽ കുറവുണ്ടാകും ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെപ്പറയുന്നവയിൽ നിന്ന് ശരിയായ ജോഡി കണ്ടെത്തുക :

A300-216

B300-206

C300-260

D300-204

Answer:

B. 300-206

Read Explanation:

മനുഷ്യശരീരത്തിലെ അസ്ഥി നിർമ്മിതമായ ആന്തരിക ചട്ടക്കൂടാണ് മനുഷ്യ അസ്ഥികൂടം എന്ന് അറിയപ്പെടുന്നത്. ജനനസമയത്ത് മനുഷ്യരിലെ അസ്ഥികൂടത്തിൽ ഏകദേശം 300 അസ്ഥികൾ ഉണ്ടാകും-പ്രായപൂർത്തിയാകുന്നതിനു അനുസരിച്ച് ചില അസ്ഥികൾ ഒന്നിച്ചുചേരുകയും ആകെ അസ്ഥികളുടെ എണ്ണം 206 ആയി കുറയുകയും ചെയ്യുന്നു.


Related Questions:

അസ്ഥികളിലെ പ്രധാനഘടകമായ രാസപദാർത്ഥം ?
മനുഷ്യശരീരത്തിലെ വാരിയെല്ലിൽ എത്ര അസ്ഥികളുണ്ട്?
സിനോവിയൽ സന്ധികളിൽ എത്ര തരം ഉണ്ട് ?
What is the number of bones in the human skull?
മനുഷ്യശരീരത്തിൽ എവിടെയാണ് അറ്റ്ലസ് എല്ല് സ്ഥിതി ചെയ്യുന്നത്?