സന്തുലനാവസ്ഥയിൽ [Zn 2+ ]/ [Cu 2+ ] എന്തിന് തുല്യമായിരിക്കും?Aസെൽ പൊട്ടൻഷ്യൽBസന്തുലിത സ്ഥിരാങ്കംCതാപനില (T)Dഫാരഡെ സ്ഥിരാങ്കം (F)Answer: B. സന്തുലിത സ്ഥിരാങ്കം Read Explanation: സന്തുലനാവസ്ഥയിൽ [Zn2+] / [Cu2+] = Kc ആയിരിക്കും. Read more in App