Challenger App

No.1 PSC Learning App

1M+ Downloads
At first he didn't want to go with us to the park, ..... he came with us.

Aat the end

Bin end

Cin the end

Dat end

Answer:

C. in the end

Read Explanation:

എന്തെങ്കിലും പൂർത്തിയാകുന്ന സമയത്തെക്കുറിച്ച് സംസാരിക്കാൻ at the end ഉപയോഗിക്കുന്നു. വളരെക്കാലത്തിനുശേഷം അല്ലെങ്കിൽ മറ്റ് സംഭവങ്ങളുടെ ഒരു പരമ്പരയ്ക്ക് ശേഷം സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ in the end ഉപയോഗിക്കുന്നു. ആദ്യം അവനു ഞങ്ങളുടെ കൂടെ പാർക്കിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ലായിരുന്നു.ഒടുവിൽ അവൻ ഞങ്ങളുടെ കൂടെ വന്നു. സംഭവങ്ങളുടെ ഒരു പരമ്പരയ്ക്ക് ശേഷം(ആദ്യം അവനു ഞങ്ങളുടെ കൂടെ പാർക്കിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ലായിരുന്നു) സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച്(ഒടുവിൽ അവൻ ഞങ്ങളുടെ കൂടെ വന്നു) സംസാരിക്കാൻ in the end ഉപയോഗിക്കുന്നു.


Related Questions:

Soldiers fighting ..... their country.
I have a friend who lives ..... a small village in the mountains.
The train departs ____ 4pm.
One of my sisters _____ married.
It is shady _______ the trees.