Challenger App

No.1 PSC Learning App

1M+ Downloads
പൊന്നാനി തുറമുഖം ഏത് നദിയുടെ അഴിമുഖത്ത് സ്ഥിതിചെയ്യുന്ന മത്സ്യബന്ധന തുറമുഖം ആണ് ?

Aചാലിയാർ പുഴ

Bമഞ്ചേശ്വരം പുഴ

Cഭാരതപ്പുഴ

Dപെരിയാർ

Answer:

C. ഭാരതപ്പുഴ

Read Explanation:

  • മലപ്പുറം ജില്ലയിൽ വരുന്ന മത്സ്യബന്ധന തുറമുഖം - പൊന്നാനി
  • പൊന്നാനി തുറമുഖം ഭാരതപ്പുഴയുടെ അഴിമുഖത്ത് സ്ഥിതിചെയ്യുന്ന മത്സ്യബന്ധന തുറമുഖമാണ് 
  • കേരളത്തിന്റെ നൈൽ എന്നറിയപ്പെടുന്ന നദി - ഭാരതപ്പുഴ

Related Questions:

കടലിനെ ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളികൾ ഏറ്റവും കൂടുതലുള്ള ജില്ല ?
മത്സ്യമേഖലയിലെ സംസ്കരണവും വിപണനവും വ്യാപിപ്പിക്കുന്നതിനായി കേരള ഫിഷറീസ് വകുപ്പ് ആരംഭിച്ച പദ്ധതി ?
മത്സ്യഫെഡിന്റെ ഉൽപ്പന്നത്തിന്റെ പേര് ?
കടലിനെ ആശ്രയിച്ച് ജീവിക്കുന്ന മത്സ്യത്തൊഴിലാളികൾ ഏറ്റവുമധികമുള്ള ജില്ല?
ഒരു നെല്ലും ഒരു മീനും പദ്ധതി കേരളത്തിൽ എവിടെയാണ് നടപ്പിലാക്കിയത്?